വിൻഡോസ് 7/8 ഉപയോഗിക്കുന്ന ആളുകൾ പലപ്പോഴും പരാതിപ്പെടുന്ന ഒരു കാര്യം ആണു കമ്പ്യൂട്ടെറിൽ ഒരു സെറ്റിങ്ങ്സ് മാറ്റുവാൻ സധിക്കുന്നില്ല അധവാ അതു മാറ്റുന്നത് എങ്ങനെ എന്നു അറിയില്ല എന്ന്. ഇതിനു മുഖ്യ കാരണം അത് എവിടെ നിന്നാണ് മാറ്റുന്നത് എന്നു അറിയാത്തത് കൊണ്ടാണ്. ഇതിനുള്ള ഒരു പരിഹാരം ആണ് ഗോഡ് മോഡ് (GOD MODE)
.
വിൻഡോസ് 7നിലും 8ഇലും എങ്ങനെ GOD MODE എനേബിൽ ചെയ്യാം എന്നു നമുക്ക് നോക്കാം.
.
ഇതിനായി ആദ്യം നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ ഡെസ്ക്ടോപ്പിൽ ഒരു ന്യൂ ഫോൾഡർ ഉണ്ടാക്കുക. അതിനു ശേഷം ആ ഫൊൾഡർന്റെ പേരായി God Mode.{ED7BA470-8E54-465E-825C-99712043E01C} എന്നു നല്കി എന്റെർ അമർത്തുക. അങ്ങനെ ചെയ്തു കഴിഞ്ഞാൽ ഫോൾഡറിന്റെ ഐക്കൊണും പേരും നിങ്ങൾ നല്കിയതിൽ നിന്നു വ്യത്യസ്തമായി വന്നതു കാണാം. നിങ്ങളുടെ ഗോഡ് മോഡ് മെനു പ്രവർത്തന ക്ഷമം ആയി കഴിഞ്ഞു എന്നു നമുക്ക് ഇതിലൂടെ മനസിലാക്കം. ഈ ഫോൾഡെറിന്റെ ഉള്ളിൽ നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ പ്രവർത്തനം പൂർണമായും നിയന്ത്രിക്കാൻ ആവശ്യമായ സെറ്റിങ്ങ്സ് എല്ലാം തന്നെ ഉണ്ടാവും.
=====================================
നിങ്ങളിൽ ചിലരെങ്കിലും കേട്ടിരിക്കും VirtualBox , VMWare എന്നൊക്കെ, എന്താണ് ഇവ എന്നു നമുക്ക് നോക്കാം.
.
വിർച്വൽ ബോക്സ് എന്നത് കമ്പ്യൂട്ടെറിൽ അത്യാവ്ശ്യം സാഹസം കാണിക്കുന്ന ഏതൊരു വ്യക്തിക്കും അനുഗ്രഹം ആയ ഒരു പ്രോഗ്രാം തന്നെ ആണ്. നമ്മുടെ ഇടയിൽ തന്നെ ഉള്ള 95% പേരും പുതിയ ഒരു ഒപറേറ്റിംഗ് സിസ്റ്റം ഏതെങ്കിലും ഒരു അത്യാവശ്യത്തിനു ടെസ്റ്റ് ചെയ്യേണ്ടി വന്നാൽ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്യുക ആണു പതിവ്. പുതിയ ഒ.എസ് ഇഷ്ടപ്പെടാതെ പഴയ ഒപറേറ്റിംഗ് സിസ്റ്റത്തിലേക്ക് തിരിച്ച് പോവണമെങ്കിൽ പഴയ ഒ.എസ് റീ-ഇൻസ്റ്റാൾ ചെയ്യണം. എന്നാൽ VirtualBox ഉപയോഗിക്കുക വഴി ഈ തലവേദന പൂർണമായും ഒഴിവാക്കാം. എന്തെന്നാൽ VirtualBox നിങ്ങളുടെ കമ്പ്യൂട്ടെറിന്റെ ഉള്ളിൽ മറ്റൊരു സ്വതന്ത്രമായ കമ്പ്യൂട്ടെർ പോലെ പ്രവർത്തിക്കും, ആവശ്യം ഉള്ള ഏതൊരു ഒ.എസും ( വിൻഡോസിന്റെ തന്നെ മറ്റു വെർഷനുകൾ, ആപ്പിൾ ഒ.എസ്, ലിനുക്സ്, ഉബുണ്ടു തുടങ്ങിയവ ) ഇൻസ്റ്റാൾ ചെയ്യാം, സാധാരണ പോലെ ഉപയോഗിക്കാം. ഇതെല്ലാം നിങ്ങൾക്ക് നിങ്ങളുടെ നിലവിൽ ഉള്ള ഒ.എസിനു യാതൊരു മാറ്റവും വരുത്താതെ തന്നെ ചെയ്യാവുന്നതാണ്. ടെസ്റ്റിംഗ് കഴിഞ്ഞ് ഇഷ്ടപ്പെട്ടൽ അത് നിങ്ങൾക്ക് നിങ്ങളുടെ പ്രൈമറി ഒ.എസ് ആക്കാം, അല്ലെങ്കിൽ അത് പൂർണമായും നീക്കം ചെയ്യാം, അനായാസമായി. കമ്പ്യൂട്ടെർ ഒ.എസ് കൂടാതെ അൻഡ്രോയിഡ് മൊബൈൽ ഒ.എസ് ഉം നമുക്ക് ഇതുപോലെ കമ്പ്യൂട്ടെറിൽ ഉപയോഗിക്കാം.
.
VirtualBox പോലെ തന്നെയുള്ള, പെയ്ഡ് വിർച്വലൈസേഷൻ പ്രോഗ്രാം ആണ് VMWare
VirtualBox ഡൌൻലോഡ് ലിങ്ക് :
https://www.virtualbox.org/wiki/Downloads

No comments:
Post a Comment